ഇറ്റാലിയൻ മധ്യനിര താരമായ ജോർജിന്യോയെ യുവൻറസ് തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ കുറച്ചു കാലമായി ആരംഭിച്ചിട്ട്. സാറിക്കൊപ്പം നാപോളിയിൽ നിന്നും ചെൽസിയിലെത്തിയ ജോർജിന്യോയെ വീണ്ടും തന്റെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ പരിശീലകനു വലിയ താൽപര്യമുണ്ടെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ പുറത്തു വിട്ടത്. എന്നാൽ നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജോർജിന്യോയേക്കാൾ ചെൽസിക്കു താൽപര്യം മറ്റൊരു ചെൽസി താരത്തെയാണ്. ഇറ്റാലിയൻ മാധ്യമമായ ഇൽ ടെംപോയുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഗോൾ…

LEAVE A REPLY

Please enter your comment!
Please enter your name here