തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടമാണു ബാഴ്സലോണയിൽ ഉണ്ടായിരുന്നതെന്ന് മെക്സിക്കോ പരിശീലകനായ ജെറാർഡ് മാർട്ടിനോ. ലയണൽ മെസിയെ അർജൻറീനയിലും ബാഴ്സലോണയിലും പരിശീലിപ്പിക്കാൻ അവസരം ലഭിച്ച ഒരേയൊരു പരിശീലകനാണ് ജെറാർഡ് മാർട്ടിനോ. ടിറ്റോ വിലാനോവയുടെ പകരക്കാരനായി 2013-14 സീസണിൽ ബാഴ്സലോണ പരിശീലകനായ മാർട്ടിനോക്കു പക്ഷേ സ്പാനിഷ് സൂപ്പർ കപ്പ് മാത്രമാണ് ക്ലബിനൊപ്പം നേടാൻ കഴിഞ്ഞത്. ഇതോടെ ബാഴ്സലോണ അദ്ദേഹത്തെ ഒഴിവാക്കി ലൂയിസ് എൻറിക്വയെ പരിശീലകനായി നിയമിക്കുകയായിരുന്നു. “റിസൾട്ടുകൾ നോക്കുകയാണെങ്കിൽ അതൊരു മോശം…

LEAVE A REPLY

Please enter your comment!
Please enter your name here