ഫോർബ്സ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും വരുമാനം നേടുന്ന കായിക താരങ്ങളുടെ പട്ടികയിൽ ബാഴ്സലോണ നായകൻ ലയണൽ മെസിയെ പിന്നിലാക്കി യുവന്റസ് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ മെസിയെ പിന്നിലാക്കിയിട്ടും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ പോർച്ചുഗീസ് നായകനു കഴിഞ്ഞിട്ടില്ല. ടെന്നീസിലെ ഇതിഹാസ താരമായ റോജർ ഫെഡററാണ് ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 106.3 മില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. 2019 ജൂൺ മുതൽ പന്ത്രണ്ടു മാസത്തെ കണക്കെടുത്താണ് ഏറ്റവും…

LEAVE A REPLY

Please enter your comment!
Please enter your name here